അമിത് ഷാ എക്സിൽ പങ്കുവച്ച ചിത്രം
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ ഇന്ന് രാജ്യത്തെ ഐക്യത്തിന്റെ നൂലിൽ കോർക്കുന്ന ഒരു ജനകീയ മുന്നേറ്റമായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് ദില്ലിയിലെ തന്റെ ഔദ്യോഗിക വസതിയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനുവേണ്ടി എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികൾ നടത്തിയ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് സ്വതന്ത്ര ഭാരതം എന്ന സ്വപ്നമെന്നും, ആ സ്വപ്നത്തെ വികസിതവും മഹത്തരവുമാക്കാൻ 140 കോടി ജനങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യമെമ്പാടും നടക്കുന്ന ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ സ്വാതന്ത്ര്യത്തോടുള്ള ആദരവും രാജ്യസ്നേഹവും ഓരോ പൗരനിലും വളർത്താൻ ലക്ഷ്യമിടുന്നു. എല്ലാവരും അവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി ഈ ആഘോഷങ്ങളിൽ പങ്കാളികളാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…