Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസം തന്നെ രാഹുല്‍ ഗാന്ധിയും കേരളത്തിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന ദിവസം തന്നെ രാഹുല്‍ ഗാന്ധിയും കേരളത്തിലേക്ക്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്തിന് പിന്നാലെ മോദി ജൂണ്‍ എട്ടിനാണ് കേരളത്തില്‍ എത്തുന്നത്. ഇതേദിവസം തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തില്‍ ഉണ്ടാകും. തന്നെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ജനങ്ങള്‍ക്ക് നന്ദി പറയാനാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നത്.

വെളളിയാഴ്ച്ച രാത്രി പതിനൊന്നരയ്ക്ക് കേരളത്തില്‍ എത്തുന്ന മോദി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും. ഒരു മണിയോടെ അദ്ദേഹം ദര്‍ശനം നടത്തി മടങ്ങും. തുടര്‍ന്ന് ബി ജെ പിയുടെ പൊതുയോഗത്തില്‍ സംസാരിക്കും. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ഗുരുവായൂരില്‍നിന്ന് കൊച്ചിയിലേക്ക് മടങ്ങും. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് അദ്ദേഹം പ്രത്യേക വിമാനത്തില്‍ മാലിദ്വീപിലേക്ക് പുറപ്പെടും.

B4 Admin

Recent Posts

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

16 minutes ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

2 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

2 hours ago

സുപ്രീം നീതി! തിരുപ്പുറംകുന്ദ്രത്ത് നാളെ വിശ്വാസജ്വാല ഉയരും! ട്രസ്റ്റികൾക്ക് പണി പോയി.

മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…

5 hours ago

26/11 മുംബൈ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഭാരതത്തിന് ഐക്യദാർഢ്യം

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…

5 hours ago

അമേരിക്കയിലും നെതർലൻഡ്സിലും നിന്ന് മൂന്ന് പുരാതന വിഗ്രഹങ്ങൾ ഭാരതത്തിലേക്ക് തിരിച്ചെത്തി: തമിഴ്‌നാട് പൊലീസിന് കൈമാറി ASI

ഭാരതത്തിന്റെ പൈതൃകസമ്പത്ത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയിലും നെതർലൻഡ്സിലും നിന്ന് തിരിച്ചെത്തിച്ച മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ തമിഴ്‌നാട് പൊലീസിന്…

5 hours ago