അൾട്രാസാറ്റ് പ്രതീകാത്മക ചിത്രം
വാഷിങ്ടൺ : ഇസ്രായേലിന്റെ ആദ്യ ടെലിസ്‌കോപ്പ് ദൗത്യം വിക്ഷേപിക്കാനൊരുങ്ങി നാസ. ഇസ്രയേലിന്റെ അൾട്രാസാറ്റ്, 2026 ന്റെ തുടക്കത്തിൽ വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു.
അൾട്രാസാറ്റ് ഒരു അൾട്രാവയലറ്റ് നിരീക്ഷണ സംവിധാനമാണ് . സൂപ്പർനോവ, ന്യൂട്രോൺ നക്ഷത്രങ്ങളുടെ ലയനം തുടങ്ങിയ ഹ്രസ്വകാല ബഹിരാകാശ പ്രതിഭാസങ്ങൾ നിരീക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം ബഹിരാകാശ പ്രതിഭാസങ്ങളിൽ നിന്ന് അൾട്രാവയലറ്റ് രശ്മികൾ വേഗത്തിൽ കണ്ടെത്താനും പിടിച്ചെടുക്കാനും അൾട്രാസാറ്റിനു കഴിയും.
ഇസ്രായേലിന്റെ ബഹിരാകാശ വ്യവസായത്തിന് ഈ പദ്ധതി മുതൽകൂട്ടാകുമെന്നും നാസയുമായുള്ള സഹകരണത്തിൽ ഇസ്രായേൽ ബഹിരാകാശ ഏജൻസി അഭിമാനിക്കുന്നുവെന്നും നവീകരണ, ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ഇസ്രായേൽ ബഹിരാകാശ ഏജൻസിയുടെ ഡയറക്ടർ യുറി ഒറോൺ പ്രതികരിച്ചു.
നാസയും ഇസ്രായേൽ ബഹിരാകാശ ഏജൻസിയും തമ്മിലുള്ള കരാർ പ്രകാരം,അൾട്രാസാറ്റിനായി വിക്ഷേപണ സേവനവും ഫ്ലൈറ്റ് പേലോഡ് അഡാപ്റ്ററും വിക്ഷേപണവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും നാസ നൽകും.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…