ദില്ലി: ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തി പഞ്ചാബ് മന്ത്രിയായ നവജ്യോത് സിങ്ങ് സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് രാജിവച്ചത്. മുഖ്യമന്ത്രി അമരീന്ദ്രര് സിങ്ങുമായുള്ള അഭിപ്രായ വിത്യാസത്തെത്തുടര്ന്നാണ് രാജിയെന്നാണ് വിവരം. രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് അയക്കുകയും സിദ്ദു ട്വിറ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ സിദ്ദു തയ്യാറായിരുന്നില്ല. ഇതിലുള്ള അഭിപ്രായ വിത്യാസമാണ് രാജിയില്‍ കലാശിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. നേരത്തെ പല ഘട്ടങ്ങളിലും സിദ്ദുവിന്റെ പാക്ക് അനുകൂല നിലപാടുകള്‍ പാര്‍ട്ടിയെ കുടുക്കിയിരുന്നു. പാക്ക് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് സിദ്ദുവിന് പ്രത്യേക ക്ഷണവും ലഭിച്ചിരുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…