Celebrity

അമ്മയാകണമെങ്കിൽ നൊന്തുപ്രസവിക്കണം! വിവാഹത്തിന് മുൻപ് ഗർഭിണി ആയിരുന്നോ? നയൻതാര ഗർഭിണി ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്കെന്താ?? നയൻസിനും വിക്കിക്കും ഇരട്ടക്കുട്ടികൾ; മനസമാധാനം തകർന്നത് മലയാളികൾക്ക്

ലേ‍ഡി സൂപ്പർസ്റ്റാർ നയൻതാ​രയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത് ഇന്നലെയാണ്. വിഘ്നേഷ് ശിവൻ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ വഴിയാണ് താനും ഭാര്യ നയൻതാരയും ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്ന സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നത്.

ആഘോഷപൂർവം നടന്ന ചടങ്ങിൽ പങ്കെടുക്കാനായി ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയിരുന്നു. തനിക്ക് പിറന്ന ആൺമക്കളെ ഉയിർ, ഉലകം എന്നാണ് വിഘ്നേഷ് ശിവൻ വിശേഷിപ്പിച്ചിരിക്കുന്നത്.
വാടക ​ഗർഭധാരണത്തിലൂടെയാകാം താരങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നത് എന്നാണ് റിപ്പോർട്ട്. ‘നയനും ഞാനും അമ്മയും അപ്പയും ആയി… ഞങ്ങൾ രണ്ട് ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടു.’

‘ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നമ്മുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന് എല്ലാ നല്ല ഘടകങ്ങളും ചേർന്ന് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളിലേക്ക് വന്നിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം… ഞങ്ങളുടെ ഉയിരും ഉലകവും… ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു.. ദൈവം രണ്ട് മടങ്ങ് വലിയവനാണ്’, വിഘ്നേഷ് ശിവൻ കുറിച്ചു.

ഒപ്പം കുഞ്ഞുങ്ങളുടെ കാലുകൾ നയൻതാരയ്ക്കൊപ്പം ചുംബിക്കുന്നതിന്റെ ചിത്രങ്ങളും വിഘ്നേഷ് ശിവൻ പങ്കുവെച്ചു. നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.

എന്നാൽ, ആശംസകൾ പങ്കുവെക്കുന്നതിനൊപ്പം തന്നെ, ഇരുവർക്കുമെതിരെ ഒരുപിടിചോദ്യങ്ങളുമായി മലയാളികളുമെത്തി. നയന്‍താരയുടെ മാസക്കുളി തെറ്റിയത് എന്നുമുതല്‍, വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായിരുന്നോ, സറോഗസിയല്ലേ, അമ്മയാകണമെങ്കിൽ നൊന്തുപ്രസവിക്കണം, വിവാഹത്തിന് മുൻപ് ഗർഭിണി ആയിരുന്നോ? തുടങ്ങിയ വഷളന്‍ ചോദ്യങ്ങളിലൂടെ ഇരുവരെയും പരസ്യ വിചാരണ ചെയ്യുകയാണ്.

admin

Recent Posts

“ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും !”- ബരാബങ്കിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…

3 mins ago

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

10 mins ago

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല ! ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…

15 mins ago

മുത്തലാഖിന് ഇരയായ യുവതി ഹിന്ദുമതത്തിലേക്ക് !മഥുരയിൽ റുബീനയും പ്രമോദും ഒന്നായി

മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…

37 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

2 hours ago

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

2 hours ago