nayanthara-buys-a-new-4bhk-house-in-poes-garden-in-chennai
ഈ മാസം ഒന്‍പതിന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഇരുവരും തിരുപ്പതി സന്ദര്‍ശിച്ചതിന്റെയും കേരളത്തിലെത്തിയതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിവാഹത്തോടെ തന്റെ കരിയറിലും വലിയൊരു മാറ്റംവരുത്താനൊരുങ്ങുകയാണ് ലേഡി സൂപ്പര്‍സ്റ്റാറെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സഹനടന്മാരുമായുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് താരം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുകയാണ്.
നയന്‍താര തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത് ഭര്‍ത്താവിനൊപ്പം കൂടുതല്‍ മികച്ച സമയം ചെലവഴിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സത്യമുണ്ടോയെന്നറിയാനായി നയന്‍താരയുടെ പ്രതികരണത്തിനായി ഒന്നോടെ കാത്തിരിക്കുകയാണ് ആരാധകർ.
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ I…