രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ സ്വത്ത് വിവരം മറച്ച് വച്ചെന്ന എതിർ മുന്നണികളുടെ ആരോപണത്തിൽ പ്രതികരണവുമായി തിരുവനന്തപുരത്ത എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. പരാജയഭീതികൊണ്ടാണ് ഇത്തരമൊരു പരാതികൊണ്ട് കോൺഗ്രസുകാർ എത്തിയിരിക്കുന്നതെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാമെന്നും അദ്ദേഹം പറഞ്ഞു.
“നിയമപരമായാണ് എല്ലാം നൽകിയിരിക്കുന്നത്. 18 കൊല്ലമായി ഞാൻ രാജ്യസഭയിൽ ഞാൻ പ്രവർത്തിക്കുന്നു. ഇതേ രീതിയിൽ തന്നെയാണ് രാജ്യസഭയിലും നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. നേരത്തെയും ഇത്തരം ആരോപണങ്ങളുമായി കോൺഗ്രസ് വരുന്നിരുന്നു. വികസന അജണ്ട പറയുന്ന തന്നെ അധിഷേപിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമം.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നാമനിർദേശപത്രികയിൽ സ്വത്ത് വിവരം മറച്ചു വച്ചെന്ന് കാണിച്ച് എൽഡിഎഫും യുഡിഎഫും എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…