nedumudi-venu-last-film-release
നെടുമുടി വേണു എന്ന ബഹുമുഖ പ്രതിഭയുടെ വിയോഗവാർത്തയെ വേദനയോടെ ഉൾകൊള്ളുകയാണ് സിനിമാലോകവും പ്രേക്ഷകരും. അദ്ദേഹം അരങ്ങൊഴിഞ്ഞിരിക്കുകയാണ്. താൻ അഭിനയിച്ച ചല ചിത്രങ്ങൾ സ്ക്രീനിലേക്ക് എത്തും മുൻപാണ് നെടുമുടിവേണു യാത്രയായിരിക്കുന്നത്.
നെടുമുടി വേണു അഭിനയിച്ച അഞ്ചു ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മോഹൻലാലിന്റെ മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സാമൂതിരി എന്ന കരുത്തുറ്റ കഥാപാത്രമായി നെടുമുടി വേണു സ്‍ക്രീനിലേക്ക് എത്തും. കൂടാതെ മോഹൻലാലിനൊപ്പം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ബി ഉണ്ണികൃഷ്‍ണൻ ചിത്രത്തിലും നെടുമുടി വേണു അഭിനയിച്ചിരുന്നു.
അതേസമയം നെടുമുടി വേണു ഏറ്റവും ഒടുവില്‍ അഭിനയിച്ചത് മമ്മൂട്ടിക്ക് ഒപ്പം പുഴുവിലാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രമായ ഭീഷ്‍മപര്‍വത്തിലും മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു അഭിനയിച്ചു. സന്തോഷ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രമായ ജാക്ക് ആൻഡ് ജില്ലില്‍ മഞ്‍ജു വാര്യര്‍ക്ക് ഒപ്പവും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. അഭിനയം തുടങ്ങിയതു മുതല്‍ ഇതുവരെ നിര്‍ത്താതെയുള്ള ഓട്ടംപോലെയായിരിക്കണം നെടുമുടി വേണുവിന്റെ കലാജീവിതം. മരണം വരെയുള്ള സ്വാര്‍ഥമായ അഭിനയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…