Nedumudi Venu

മലയാള സിനിമയിലെ അതുല്യ നടൻ നെടുമുടി വേണു വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം ; നഷ്ടമായത് മലയാള സിനിമയിലെ അഭിനയ കുലപതിയെ

ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനടൻ നെടുമുടി വേണു ലോകത്തിന്ന് വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം. കഴിഞ്ഞ വർഷം ഇതേ ദിവസം നമ്മളെ തേടി…

2 years ago

മോഹന്‍ലാലും മമ്മൂട്ടിയും വന്നതോടെ മൊത്തം മലയാള സിനിമയും വന്നത് പോലെയാണ്;എങ്കിലും യുവതലമുറയിലെ നടീ നടന്‍മാർ നടന്‍ നെടുമുടി വേണുവിന് വേണ്ട ബഹുമാനം കൊടുത്തില്ലെന്ന് നടൻ മണിയന്‍ പിള്ള രാജു|Young actors disrespected Nedumudi Venu

തിരുവനന്തപുരം: യുവതലമുറയിലെ നടീ നടന്‍മാർ നടന്‍ നെടുമുടി വേണുവിന് വേണ്ട ബഹുമാനം കൊടുത്തില്ലെന്ന് നടൻ മണിയന്‍ പിള്ള രാജു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോഴൊന്നും അധികം ആരും വന്നിരുന്നില്ല.…

3 years ago

എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?: നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി സംവിധായകൻ ഭദ്രൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമായത്. ഇനിയും ചെയ്യാൻ നിരവധി കഥാപാത്രങ്ങൾ ബാക്കിവെച്ച് നെടുമുടി അരങ്ങൊഴിഞ്ഞത് വിശ്വസിക്കാൻ…

3 years ago

സമ്മാനങ്ങൾ നൽകിയുള്ള ആ യാത്ര: നെടുമുടി അഭിനയിച്ച അവസാന രം​ഗം പുറത്ത്: നൊമ്പരപെടുത്തുന്ന വീഡിയോ

മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് നടൻ നെടുമുടിവേണുവിന്റെ വിയോഗം. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. നെടുമുടി വേണു അരങ്ങൊഴിഞ്ഞത്…

3 years ago

മാഞ്ഞാലും മായാതെ നെടുമുടി വേണു: ഒരുപിടി ചിത്രങ്ങൾ ഇനിയും ബാക്കി

നെടുമുടി വേണു എന്ന ബഹുമുഖ പ്രതിഭയുടെ വിയോഗവാർത്തയെ വേദനയോടെ ഉൾകൊള്ളുകയാണ് സിനിമാലോകവും പ്രേക്ഷകരും. അദ്ദേഹം അരങ്ങൊഴിഞ്ഞിരിക്കുകയാണ്. താൻ അഭിനയിച്ച ചല ചിത്രങ്ങൾ സ്ക്രീനിലേക്ക് എത്തും മുൻപാണ് നെടുമുടിവേണു…

3 years ago

‘സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് വന്‍ നഷ്ടം’; നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: മലയാളത്തിന്റെ അതുല്യനടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത് . ‘നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും…

3 years ago

അഭിനയകുലപതി ചരിത്രമായി; അഞ്ച് പതിറ്റാണ്ട് നീണ്ട നടനസപര്യ ഇനി ഓർമ്മകളിൽ; നെടുമുടി വേണുവിന്റെ ഭൗതികദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം:ചലച്ചിത്രലോകത്തെ അതുല്യപ്രതിഭ നെടുമുടി വേണുവിന്(Nedumudi Venu) യാത്രമൊഴി നൽകി കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മ്മങ്ങൾ…

3 years ago

നെടുമുടി വേണുവിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ ഉച്ചയ്ക്ക്: രാവിലെ 10 മുതല്‍ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം

തിരുവനന്തപുരം: അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായിരുന്ന നടന്‍ നെടുമുടി വേണുവിന്റെ(Nedumudi Venu) ഭൗതികശരീരം നാളെ രാവിലെ 10.30 മണി മുതല്‍ 12.30 വരെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും.…

3 years ago

താള ബോധം അസാധ്യം: ഉമയാൾപുരത്തിനൊപ്പം ​ഗഞ്ചിറ വായിക്കുന്ന നെടുമുടിയുടെ അപൂർവ്വ വീഡിയോ

കൊച്ചി: ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. അഭിനയത്തിൽ മാത്രമല്ല പാട്ടിലും മൃദം​ഗത്തിലും കഥകളിയിലുമൊക്കെ തന്റെ പ്രതിഭയെ…

3 years ago

‘ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ; ‘കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല’; പ്രിയ നടനെ അനുസ്മരിച്ച് മോഹൻലാൽ

കൊച്ചി : മലയാളത്തിന്റെ മഹാ നടൻ നെടുമുടി വേണുവിന്റെ വേർപാട് തനിക്ക് വ്യക്തിപരമായ വേദനയാണെന്ന് നടൻ മോഹൻലാൽ . ഫേസ്ബുക് കുറിപ്പിലൂടെയാണ് തന്റെ വേദന മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.…

3 years ago