നേപ്പാൾ കാവൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി. ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെ തുടർന്ന് എടുത്ത തീരുമാനത്തിന് പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി അംഗീകാരം നൽകി. . ഭരണകക്ഷിയായ എൻസിപി ചെയർമാൻ സ്ഥാനത്ത് നിന്ന് പാർട്ടി ഒലിയെ പുറത്താക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി തുടരാൻ അദ്ദേഹത്തിന് യോഗ്യതയില്ലാത്തതിനാൽ ഞങ്ങൾ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കും. ഒലിയുടെ എന്ത് വിശദീകരണം ഉണ്ടായാലും തെറ്റ് തിരുത്തിയാലും യാതൊരു പ്രയോജനമുണ്ടാകില്ലെന്നും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.
കണക്കുകൂട്ടി പണികൊടുക്കാൻ ബിജെപി ! രാഹുലിനെ ഉത്തരേന്ത്യയിൽ കിട്ടിയതിൽ പാർട്ടിക്ക് ആവേശം I RAHUL GANDHI
നൂപുര്‍ ശര്‍മ്മ ഉള്‍പ്പടെ ചില ബിജെപി നേതാക്കളെയും ഒരു ടി വി ചാനല്‍ മേധാവിയേയുേം വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ…
കണ്ണൂര്‍ : പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയുടെ മൃതദേഹമാണ് പയ്യന്നൂര്‍ അന്നൂരിലെ…
കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രഥമ ശ്രേണിയിലുള്ള ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി ദിനമാണിന്ന്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ വിസ്മയകരമായ…
നിജ്ജാറിനെ വകവരുത്തിയത് ഇന്ത്യയെങ്കിൽ തെളിവെവിടെ ? കാനഡയെ വാരിയലക്കി ജയശങ്കർ I DR S JAISHANKAR
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാത്തതിൽ കെ സുധാകരന് കടുത്ത അതൃപ്തി.…