Sunday, October 4, 2026

നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്നു;കെ പി ശർമ ഒലി പുറത്ത്

നേപ്പാൾ കാവൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി.
ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെ തുടർന്ന് എടുത്ത  തീരുമാനത്തിന് പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി അംഗീകാരം നൽകി.

. ഭരണകക്ഷിയായ എൻ‌സി‌പി ചെയർമാൻ സ്ഥാനത്ത് നിന്ന് പാർട്ടി ഒലിയെ പുറത്താക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി തുടരാൻ അദ്ദേഹത്തിന് യോഗ്യതയില്ലാത്തതിനാൽ ഞങ്ങൾ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കും. ഒലിയുടെ എന്ത് വിശദീകരണം ഉണ്ടായാലും തെറ്റ് തിരുത്തിയാലും  യാതൊരു പ്രയോജനമുണ്ടാകില്ലെന്നും  നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.

Related Articles

Latest Articles