ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു അനധികൃത കുടിയേറ്റക്കാരനെയും ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ല, ഇത് ഞങ്ങളുടെ വാഗ്ദാനമാണ്. ആസാമിലെ എന്‍ആര്‍സി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ മുന്നറിയിപ്പ് നൽകിയത്. നോര്‍ത്ത് ഈസ്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് ഷാ.
പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് നിരവധിയാളുകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യൻ സര്‍ക്കാരിന് അവരോടു പറയാനുള്ളത് ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും രാജ്യത്തു തുടരാന്‍ അനുവദിക്കില്ല എന്നാണ് അതു തങ്ങളുടെ വാഗ്ദാനമാണെന്നും അമിത് ഷാ വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…