ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീർ ഇപ്പോഴും എയറിൽ തന്നെ നിൽക്കുകയാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളുമാണെന്നായിരുന്നു സ്പീക്കറുടെ വാദം. നിരവധിപേരാണ് സ്പീക്കറുടെ ഈ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഷംസീറിനെ വാരിയലക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി
നേതാവ് നുസ്രത്ത് ജഹാൻ.
പാർട്ടിയിലെ ഒരു എം.എൽ.എയ്ക്ക് എങ്ങനെയാണു, ഒരു ജനാധിപത്യത്തെ പറ്റി മാത്രം സംസാരിക്കുന്ന പാർട്ടിക്ക് എങ്ങനെയാണു ഒരു മതത്തെ തരംതാഴ്ത്തി സംസാരിക്കാൻ കഴിയുന്നതെന്നും നുസ്രത് ജഹാൻ ചോദിക്കുന്നു. വിമർശിക്കുകയാണെങ്കിൽ എല്ലാ മതത്തിനെയും ഒരുപോലെ വിമർശിക്കണം, അല്ലാതെ ഒരു മതത്തെ മാത്രം ഉന്നം വയ്ക്കരുതെന്നും നുസ്രത് ജഹാൻ തുറന്നടിക്കുന്നു. കൂടാതെ, കേരളത്തെ ഒരു മണിപൂരോ കാശ്‌മീറോ ആക്കാൻ ഷംസീർ ശ്രമിക്കേണ്ടെന്നും നുസ്രത് ജഹാൻ തുറന്നടിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…