Actress-Attack-case-kavyamadhavan
മുപ്പത്തിയേഴാം ജന്മദിനാഘോഷങ്ങളുടെ നിറവിലാണ് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവന്‍. മലയാളികളുടെ ഒത്തിരി പ്രിയപ്പെട്ട ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ കാവ്യ ഇപ്പോള്‍ കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. അഭിനയത്തിലേക്ക് ഇനി ഉണ്ടായേക്കില്ല കാവ്യയെന്ന ധാരണയും പ്രചരണത്തിലുണ്ട്. എന്നാല്‍ നടിയുടെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. കാവ്യയുടെ സിനിമാ കരിയറില്‍ വഴിത്തിരിവായ മമ്മൂട്ടി ചിത്രം അഴകിയ രാവണനില്‍ ഒരു രംഗം ചിത്രീകരിക്കുമ്പോള്‍ ഉന്നയിച്ച ഒരു കാര്യമാണ് ഇപ്പോള്‍ കമല്‍ പറഞ്ഞിരിക്കുന്നത്.
വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനം ചിത്രീകരിക്കുമ്പോള്‍ മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്ത പയ്യന് കാവ്യ കുളക്കടവില്‍ വെച്ച് ഒരു ഉമ്മ കൊടുക്കുന്ന രംഗമുണ്ടായിരുന്നു.പക്ഷെ ആ രംഗം ചെയ്യാന്‍ കാവ്യ ഒരു തരത്തിലും സമ്മതിക്കാതിരിക്കുകയായിരുന്നുവെന്ന് കമല്‍ പറയുന്നു. എന്നാല്‍ ഉമ്മ വെയ്ക്കുന്ന രംഗം എടുക്കുമ്പോള്‍ ആരും അവിടെ ഉണ്ടാവാന്‍ പാടില്ലെന്നാണ് കാവ്യ ആവശ്യപ്പെട്ടത്. ‘അത് പറ്റില്ലല്ലോ മോളെ,ഞാനും ക്യാമറാമാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിര്‍ത്താമെന്ന് പറഞ്ഞു. അതും കാവ്യ സമ്മതിച്ചില്ല. അമ്മ ഉണ്ടെങ്കില്‍ എനിക്ക് അത് ഒട്ടും ചെയ്യാന്‍ സാധിക്കില്ലെന്നാണ് കാവ്യ പറഞ്ഞത്. ഒടുവില്‍ അമ്മയെ മാറ്റി നിര്‍ത്തിയിട്ടാണ് ആ സീന്‍ എടുക്കുന്നതെന്നും” കമല്‍ പറഞ്ഞു.
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…