കൊച്ചി:രമേശ് പിഷാരടി വീണ്ടും നായകനാകുന്നു. അവതാരകനും നടനുമായ രമേശ് പിഷാരടി അടുത്തിടെ സംവിധാനത്തിലായിരുന്നു കൂടുതലായി ശ്രദ്ധിച്ചിരുന്നത്. പുതുമുഖ സംവിധായകനായ നിധിന്‍ ദേവിദാസിന്റെ ചിത്രമായ നോ വേ ഔട്ട് ലാണ് അദ്ദേഹം നായകനാകുന്നത്. താരം തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.’ ”
ഈ ഉത്രാട ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ, നവാഗതനായ നിധിന്‍ സംവിധാനം ചെയ്യുന്ന നോ വേ ഔട്ട് എന്ന് ചിത്രത്തില്‍ ഞാന്‍ നായകനാകുന്നു’ പിഷാരടി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചു.”
കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിങ്. ഇന്ന് മുതല്‍ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്. റിമോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എംഎസ് ആണ് നിര്‍മാതാവ്.ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ഇത്. ബേസില്‍ ജോസഫ് ,ജൂണ്‍ ഫെയിം രവീണ എന്നിവരാണ് രമേശ് പിഷാരടിക്കൊപ്പം പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.നിധിന്‍ ദേവിദാസ് തന്നെയാണ് തിരക്കഥ. സംഗീതം കെ.ആര്‍ രാഹുല്‍. ത്രില്ലര്‍ സിനിമയില്‍ പിഷാരടി ആദ്യമായാണ് വേഷമിടുന്നത്.
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…