ആദ്യമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷ്യം വഹിക്കാൻ അവസരം നൽകി ബിജെപി .ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് മനസിലാക്കാൻ വിദേശ നയതന്ത്രജ്ഞർക്ക് അവസരം ഒരുക്കിയ ബിജെപി ഇപ്പോൾ 15 വിദേശ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് ലോക്സഭ തെരഞ്ഞെടുപ്പ് കാണാൻ അവസരമൊരുക്കിയിരിക്കുകയാണ്.
196 മണ്ഡലങ്ങളുടെ വിധി തീരുമാനിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്ന് നാല് ഘട്ടങ്ങളിലാകും ഇവർ ഇന്ത്യയിൽ ഉണ്ടാകുക. അവിടെ അവർ സ്ഥാനാർത്ഥികളെ കാണും, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കും, റാലികൾക്ക് സാക്ഷിയാകും. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും .
ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…
മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…