oman
ഒമാൻ: ഒമാനില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഈ മാസം കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കും. മസ്‌കറ്റിൽ നിന്നുള്ള കൊച്ചി, മുംബൈ ഇന്‍ഡിഗോ വിമാനങ്ങള്‍ 25 മുതല്‍ ദിവസവും സര്‍വീസ് നടത്തും.
കൊച്ചിയില്‍ നിന്നു രാത്രി 11.25ന് പുറപ്പെട്ട് പ്രാദേശിക സമയം പുലര്‍ച്ചെ 1.40ന് മസ്കത്തിലെത്തും. തിരികെ പുലര്‍ച്ചെ 2.40ന് പുറപ്പെട്ട് രാവിലെ 8ന് കൊച്ചിയില്‍.മുംബൈ-മസ്‌കറ്റ്: രാത്രി 9.45 പുറപ്പെട്ട് രാത്രി 10.55ന് മസ്കത്തില്‍. തിരികെ രാത്രി 11.55ന് പുറപ്പെട്ട് പുലര്‍ച്ചെ 4.10ന് മുംബൈയില്‍.സ്പൈസ് ജെറ്റ് സര്‍വീസുകള്‍ 26ന് രാത്രി ആരംഭിക്കും.അഹമ്മദാബാദില്‍ നിന്നു രാത്രി 9.45ന് പുറപ്പെട്ട് രാത്രി 11ന് മസ്കത്തില്‍. തിരികെ രാത്രി 12.10ന് പുറപ്പെട്ട് പുലര്‍ച്ചെ 4.20ന് അഹമ്മദാബാദില്‍.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…