Kerala

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 645 ആയി; ജാഗ്രതയിൽ കേരളം

തിരുവനന്തപുരം: കേരളത്തിൽ 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

2 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 6 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ 645 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 434 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 107 പേരും എത്തിയിട്ടുണ്ട്. 80 പേര്‍ക്കാണ് ആകെ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 24 പേരാണുള്ളത്. കോവിഡ് വ്യാപനം സംസ്ഥാനത്ത് കുതിച്ചുയരുന്നതിനിടെയാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധന വരുന്നത്. ഇന്ന് 34 199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

admin

Recent Posts

മോദിയുടെ മൂന്നാം ഊഴം! സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി നരേന്ദ്രമോദി

ദില്ലി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി നരേന്ദ്രമോദി. രാവിലെ ഏഴ് മണിയോട്…

31 mins ago

മോദി 3.0! ഹാട്രിക് വിജയത്തിൽ അഭിനന്ദനം അറിയിച്ചത് 50-ലേറെ രാജ്യങ്ങൾ; മടിച്ച് മാറി നിന്ന് പാകിസ്ഥാൻ!

മൂന്നാം തവണയും അധികാരത്തിലേറുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക ക്ഷണിതാക്കളും അടക്കം 8,000-ത്തിലധികം പേർ…

36 mins ago

109 വർഷം പഴക്കമുള്ള ക്ഷേത്രം !23 വർഷമായി കാവൽ നിൽക്കുന്നത് മുസ്ലീം വയോധികൻ

109 വർഷം പഴക്കമുള്ള ക്ഷേത്രം !23 വർഷമായി കാവൽ നിൽക്കുന്നത് മുസ്ലീം വയോധികൻ

49 mins ago

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു; മൂന്നുപേർക്ക് പരിക്ക്

തൃശ്ശൂർ: കെഎസ്ആർടിസി വോൾവോ ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ…

1 hour ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

1 hour ago

മോടിയോടെ മൂന്നാം ഊഴത്തിന് മോദി; 8000ലധികം പേർ പങ്കെടുക്കുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; അതീവ ജാ​ഗ്രതയിൽ രാജ്യത‌ലസ്ഥാനം

ദില്ലി: മുന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകുന്നേരം 7.15-ന് രാഷ്‍ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക…

1 hour ago