Omicron

ഇന്ത്യയിൽ 7 സംസ്ഥാനങ്ങളില്‍ കോവിഡ് രോഗിയില്‍ ഒരേസമയം ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍; റിപ്പോർട്ട് ചെയ്തത് 568 കേസുകള്‍

ദില്ലി: രാജ്യത്ത് കോവിഡ് പോസിറ്റീവായ രോഗികളിൽ ഒരേസമയം ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യയിൽ 7 സംസ്ഥാനങ്ങളിലായി ഇത്തരത്തിലുള്ള 568 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ലഭിയ്ക്കുന്ന…

2 years ago

‘ഒമിക്രോണ്‍ നിശബ്ദ കൊലയാളി, 25 ദിവസമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു’; അസ്വസ്ഥതകൾ മാറുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

ദില്ലി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ നിശബ്ദ കൊലയാളിയാണെന്ന് തുറന്നു പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. രോഗമുക്തി വളരെ പതുക്കെ മാത്രമാണ് നടക്കുന്നത്. 25 ദിവസം…

2 years ago

സംസ്ഥാനത്ത് പടരുന്നതിൽ 94 ശതമാനവും ഒമിക്രോൺ ; അടുത്ത മൂന്നാഴ്ച നിർണായകം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ വകഭേദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. വീണാ ജോർജ്. പരിശോധിക്കുന്ന സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോൺ…

2 years ago

ഒമൈക്രോണിന്റെ അതിജീവനശേഷി മറ്റുവകഭേദങ്ങളേക്കാള്‍ വളരെ കൂടുതല്‍; ശരീരചര്‍മത്തില്‍ 21 മണിക്കൂറും, പ്ലാസ്റ്റിക്കില്‍ എട്ടു ദിവസത്തിലേറെ നിലനിൽക്കും എന്നും പഠനം

ജപ്പാൻ: കൊറോണ വൈറസിന്റെ ഒമൈക്രോൺ (Omicron ) വേരിയന്റിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും ജീവിക്കാൻ കഴിയും എന്ന് പഠനം. ഇത് മറ്റ് സമ്മർദ്ദങ്ങളെ…

2 years ago

ഒമിക്രോൺ അതീവ അപകടകാരി!!! മുൻ വകഭേദങ്ങളെക്കാൾ കൂടുതൽ സമയം പ്ലാസ്റ്റിക്കിലും ചർമ്മത്തിലും വൈറസ് നിലനിൽക്കും: ഞെട്ടിപ്പിക്കുന്ന പഠനം പുറത്ത്

ടോക്കിയോ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron Effect In Skin) ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ 8 ദിവസത്തിലേറെയും ജീവിക്കുമെന്ന് പഠനം. ഇക്കാരണം കൊണ്ട്…

2 years ago

രാജ്യത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനത്തിലേക്ക്; ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് വർധിക്കുന്നു; ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ റിപ്പോർട്ട് പുറത്ത്

ദില്ലി: കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ രാജ്യത്ത് ഒമിക്രോണ്‍ (Omicron) സമൂഹ വ്യാപനത്തിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി.…

2 years ago

കുറയാതെ ഒമിക്രോണ്‍: കേരളത്തിൽ 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; കേസുകളുടെ എണ്ണം 707 ആയി ഉയർന്നു

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9,…

2 years ago

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 645 ആയി; ജാഗ്രതയിൽ കേരളം

തിരുവനന്തപുരം: കേരളത്തിൽ 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍…

2 years ago

സംസ്ഥാനത്ത് ആശങ്ക: 63 പേര്‍ക്ക് കൂടി രോ​ഗം; ഒമിക്രോണ്‍ ക്ലസ്റ്ററായി തിരുവനന്തപുരത്തെ സ്വകാര്യ കോളജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനൊപ്പം ഒമിക്രോണും കുതിക്കുന്നു. ഇന്ന് 63പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ 15, തിരുവനന്തപുരം…

2 years ago

രാജ്യത്ത് കോവിഡ് അതിരൂക്ഷം; ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു; ഇന്നലെ 2.71 ലക്ഷം രോഗികള്‍

ദില്ലി: രാജ്യത്ത് കോവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 2,71,202 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. കഴിഞ്ഞദിവസത്തേതിനാക്കാള്‍ രണ്ടായിരത്തിലധികമാണ് രോഗികളുടെ വര്‍ധന. 314 പേരാണ് മരിച്ചത്. 1,38,331 പേര്‍ രോഗുമുക്തി…

2 years ago