Kerala

കോൺഗ്രസ് നേതാവിന്റെ മരണത്തിൽ, മുഖ്യമന്ത്രിക്ക് പരാതിയുമായി മക്കൾ; മരണത്തിൽ ഡിജിപിക്ക് നൽകിയ പരാതി കെ.സുധാകരന്റെ സമ്മർദ്ദം മൂലം പിൻവലിച്ചെന്നും ആരോപണം

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് പ്രതാപചന്ദ്രന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. കോൺഗ്രസ് നേതാക്കളുടെ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് പ്രതാപചന്ദ്രൻ മരിച്ചതെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മക്കളാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ മുൻപ് ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ സമ്മർദ്ദം മൂലം പിൻവലിക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സുധാകരൻ ഉറപ്പ് നൽകിയെങ്കിലും, അതു പാലിക്കാതെ വഞ്ചിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തി. പ്രതാപചന്ദ്രന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

Anandhu Ajitha

Recent Posts

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തൃശ്ശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളാനിക്കര സർവീസ്…

13 mins ago

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം; ഒളിവിൽ കഴിഞ്ഞിരുന്ന ജാംനഗർ സ്വദേശി മുഹമ്മദ് സഖ്‌ലെയ്ൻ അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മുഹമ്മദ്…

47 mins ago

ദില്ലി മുൻ പിസിസി അദ്ധ്യക്ഷൻ ബിജെപിയിലേയ്ക്ക് തന്നെയെന്ന് സൂചന; ഈസ്റ്റ് ദില്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും; കനയ്യ കുമാറിന്റെ വരവിൽ തകർന്നടിഞ്ഞ് ദില്ലി കോൺഗ്രസ്

ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ…

1 hour ago

ഇ പി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക് സിപിഎം പോകില്ലെന്ന് സൂചന; താക്കീതിൽ ഒതുക്കി പ്രശ്‌നം പരിഹരിച്ചേയ്ക്കും; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…

1 hour ago

രോഗികളെന്ന വ്യാജേന വീട്ടിൽ പ്രവേശിച്ചു; ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…

2 hours ago

പോലീസിന്റെ ഇടപെടലുകൾ അതിരുകടക്കുന്നു! കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചെന്ന് പരാതി

തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ്…

2 hours ago