തിരുവനന്തപുരം പെരിങ്ങമല ഇക്ബാല്‍ കോളേജിലെ ഓണാഘോഷത്തിനിടെ അമ്മയെയും കുഞ്ഞിനേയും ജീപ്പിടിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി പിടിയിലായി. ജീപ്പോടിച്ചിരുന്ന അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഹ്സിനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ അപകടമുണ്ടാക്കിയതിനും, ഗതാഗതം തടസപ്പെടുത്തിയതിനും പാലോട് പൊലീസ് കേസെടുത്തു.
ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിലാണ് ഓപ്പണ്‍ ജീപ്പ് അമ്മയെയും കുഞ്ഞിനെയും ഇടിച്ച് വീഴ്ത്തിയത്. ബൈക്ക് റേസിംഗ് അടക്കം ഉള്‍പ്പെടുത്തിയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറ് വിദ്യാര്‍ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…