one man arrested for stealing phogat`s phone and laptop
മുംബൈ :സൊണാലി ഫോഗട്ടിന്റെ ഫോണും ലാപ്ടോപ്പും മോഷ്ടിച്ച പ്രതിയെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച്ച സോണാലി ഫോഗട്ടിന്റെ ഫാം ഹൗസിലെ ഓഫീസിൽ നിന്ന് ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റർ ഫോഗട്ടിന്റെ മൊബൈലും ലാപ്ടോപ്പും മോഷ്ടിച്ചതായി അവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ് ചെയ്തത്.
നോർത്ത് ഗോവയിലെ റെസ്റ്റോറയിൽ നടന്ന പാർട്ടിക്കിടെ ഹരിയാനയിലെ ബിജെപി നേതാവ് സൊണാലി ഫോഗട്ടിന് പാനീയങ്ങളിലൂടെ വിഷം നൽകിയാതായി കണ്ടെത്തി അവരുടെ രണ്ട് സഹായികളെ അറസ്റ് ചെയ്തിരുന്നു . സുധീർ സാഗ്വാനും സുഖ്വീന്ദർ സിങ്ങും ആണ് അറസ്റ്റിലായത്. ഇവർ വിഷം നൽകുന്നതിന്റെ ദൃശ്യം സിസിടിവി ഇത് നിന്ന് കണ്ടെത്തിയിരുന്നു.ഓഗസ്റ്റ് 23 രാവിലെയാണ് ഫോഗാട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫൊഗാട്ടിന്റെ ഫാം ഹൗസിൽ നിന്ന് ഫൊഗാട്ടിന്റെ ലാപ്ടോപ്പ്, ഡിവിആർ, മൊബൈൽ, മറ്റ് സാധനങ്ങൾ എന്നിവ മോഷ്ടിച്ചതിന് ശേഷം കമ്പ്യൂട്ടർ ഓപ്പറേറ്റർ ശിവം ഒളിവിലാണെന്ന് ഫോഗട്ടിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…