border dispute; Neighbors put cotton in the housewife's mouth; 50-year-old woman's condition is critical; Police registered a case
പ്രവാചക വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച ഒരാൾ കൂടി കൊല്ലപ്പെട്ടു.
മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് 54കാരനായ മെഡിക്കൽ സ്റ്റോർ ഉടമയെ കുത്തിക്കൊന്നതെന്നാണ് സംശയം. രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ രണ്ട് പേർ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ്, ജൂൺ 21 ന് അമരാവതിയിൽ മരുന്ന് വ്യാപാരിയായ ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
“കൊൽഹെ അമരാവതി നഗരത്തിൽ ഒരു മെഡിക്കൽ സ്റ്റോർ നടത്തിയിരുന്നു. നൂപൂർ ശർമ്മയെ പിന്തുണച്ച് ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തതായി ആരോപിക്കപ്പെടുന്നു. തന്റെ കസ്റ്റമേഴ്സ് ഉൾപ്പെടെ എല്ലാ മതവിശ്വാസികളും അംഗങ്ങളായ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തതായി സിറ്റി കോട്വാലി പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. എൻഐഎ സംഘം അമരാവതിയിൽ എത്തിയിട്ടുണ്ടെന്നും അന്വേഷണം ഏറ്റെടുക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എൻ ഐ എ സംഘം വിഷയം പരിശോധിച്ച് മഹാരാഷ്ട്ര പോലീസിൽ നിന്ന് വിശദാംശങ്ങൾ വാങ്ങിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…