നിലവിൽ കേരളത്തിലെ കോവിഡ് പ്രതി സന്ധിമൂലം ഓൺലൈൻ ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഓണ്‍ലൈന്‍ പഠനത്തില്‍ നുഴഞ്ഞു കയറ്റക്കാര്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തലവേദനയാകുകയാണ്. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പുതിയ സംവിധാനത്തില്‍ ക്ലാസ്മുറികള്‍ ഒരു സ്‌ക്രീനിലേക്ക് ചുരുങ്ങിയതോടെ ഒട്ടേറെ ബുദ്ധിമുട്ടുകളാണ് അദ്ധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂള്‍ മാനേജ്‌മെന്റുകളും നേരിടുന്നത്.
അതേസമയം വിദ്യാര്‍ത്ഥികളില്‍ നിന്നും ലിങ്ക് കൈവശപ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറി സാമൂഹികദ്രോഹികളുണ്ടാക്കുന്ന ശല്യം അദ്ധ്യാപികമാരെയാണ് കൂടുതലും ബാധിക്കുന്നത്. നേരംപോക്കായി കരുതിയാണ് സാമൂഹിക വിരുദ്ധരില്‍ പലരും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നുഴഞ്ഞുകയറി ശല്യമുണ്ടാക്കുന്നത്.
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…