Friday, November 27, 2026

പാകിസ്ഥാനില്‍ നിന്നും നിയന്ത്രിക്കുന്ന ജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍‍ | ONLINE CLASSS

നിലവിൽ കേരളത്തിലെ കോവിഡ് പ്രതി സന്ധിമൂലം ഓൺലൈൻ ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഓണ്‍ലൈന്‍ പഠനത്തില്‍ നുഴഞ്ഞു കയറ്റക്കാര്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തലവേദനയാകുകയാണ്. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പുതിയ സംവിധാനത്തില്‍ ക്ലാസ്മുറികള്‍ ഒരു സ്‌ക്രീനിലേക്ക് ചുരുങ്ങിയതോടെ ഒട്ടേറെ ബുദ്ധിമുട്ടുകളാണ് അദ്ധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂള്‍ മാനേജ്‌മെന്റുകളും നേരിടുന്നത്.

അതേസമയം വിദ്യാര്‍ത്ഥികളില്‍ നിന്നും ലിങ്ക് കൈവശപ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറി സാമൂഹികദ്രോഹികളുണ്ടാക്കുന്ന ശല്യം അദ്ധ്യാപികമാരെയാണ് കൂടുതലും ബാധിക്കുന്നത്. നേരംപോക്കായി കരുതിയാണ് സാമൂഹിക വിരുദ്ധരില്‍ പലരും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നുഴഞ്ഞുകയറി ശല്യമുണ്ടാക്കുന്നത്.

Related Articles

Latest Articles