സിനിമ മേഖലയിലുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് സിനിമാ സീരിയല്‍ നടനും നിര്‍മാതാവുമായ ദിനേഷ് പണിക്കര്‍. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു നടൻ. നിര്‍മാതാവായ സമയത്ത് തന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഫ്രീയായി വന്ന് അഭിനയിച്ചുണ്ടെന്ന് ദിനേശ് പണിക്കർ പറഞ്ഞു.
സുരേഷ് ഗോപിയുടെ രണ്ടോ മൂന്നോ സിനിമ ചെയ്ത് കഴിഞ്ഞതിന് ശേഷം എന്റെ അവസ്ഥ വളരെ മോശമായിരുന്നു. ആ സമയത്ത് ഞാനായിരുന്നു തില്ലാന തില്ലാന സിനിമ നിർമിക്കേണ്ടതും വിതരണം ചെയ്യേണ്ടതും. അപ്പോൾ എന്റെ അവസ്ഥ മനസിലാക്കി സുരേഷ് ഗോപി വന്ന് സിനിമയില്‍ ഫ്രീയായിട്ട് അഭിനയിച്ചുവെന്ന് ദിനേശ് പണിക്കർ പറയുന്നു.
അത് പോലെ മയില്‍പ്പീലി കാവ് എന്ന സിനിമ വിചാരിച്ച രീതിയിൽ വിജയമായിരുന്നില്ല. ആ സിനിമ എനിക്ക് നഷ്ടമായിരുന്നുവെന്ന് ചാക്കോച്ചനും അറിഞ്ഞു. അങ്ങനെ കുഞ്ചാക്കോ ബോബൻ തില്ലാന തില്ലാനയിലെ പാട്ട് സീനില്‍ വന്ന് ഫ്രീയായി അഭിനയിച്ചിട്ട് പോകുകയായിരുന്നു.
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…
അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ