Organizers with a move to add more people to the new Kerala audience; Asha workers were instructed to participate in the program and ward level meetings were ordered
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിൽ അംഗസംഖ്യ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി സംഘാടകർ. ആളുകളുടെ എണ്ണം കുറയാതിരിക്കാനാണ് ഇത്തരത്തിലെ നീക്കം. ആശാ വർക്കർമാരോട് പരിപാടിയിൽ പങ്കെടുക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജരാണ് നിർദ്ദേശം നൽകിയത്.
മലപ്പുറത്ത് നടക്കുന്ന നവകേരള സദസിനാണ് ജില്ലയിലെ ആശാവർക്കർമാരോട് പങ്കെടുക്കാൻ പറഞ്ഞിരിക്കുന്നത്. ഇതിനായി വാർഡ് തല മീറ്റിംഗുകൾ നടത്തണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
സംസ്ഥാാന സർക്കാരിന്റെ നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടു നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്നാണ് ഉത്തരവിൽ പറയുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ തന്നെയാണ് നൽകേണ്ടത്.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…