our-dream-is-to-make-india-jagat-guru-says-central-minister-rajnath-singh
ദില്ലി: ബിജെപി സര്‍ക്കാറിന്റെ സ്വപനം ഇന്ത്യയെ ജഗത് ഗുരുവാക്കുക എന്നതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ശക്തി ലോകത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നും അത് ആരെയും ഭയപ്പെടുത്താനല്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
മാത്രമല്ല ഇന്ത്യ ഒരു കാലത്ത് വിജ്ഞാനവും ശാസ്ത്രവും ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ലോകത്തില്‍ മുന്‍പന്തിയിലായിരുന്നു. എന്നാല്‍, പുരോഗമനവാദികൾ രാജ്യത്തിന്റെ സാംസ്കാരിക മികവിനെ അപകീര്‍ത്തിപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുകയാണെന്നും സിംഗ് പറഞ്ഞു.
ഇന്ത്യയെ ശക്തവും സമ്പന്നവും അറിവുള്ളതും മൂല്യങ്ങളുള്ളതുമാക്കാന് തങ്ങൾ ആഗ്രഹിക്കുന്നെന്നും മറ്റൊരു രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും ആക്രമിക്കുകയോ തട്ടിയെടുക്കുകയോ ചെയ്യാത്ത ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…