വയനാട്: ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീധന്യയെ ഗവർണർ പി സദാശിവം സന്ദർശിച്ചു. ഇന്ന് രാവിലെ വയനാട് ഗസ്റ്റ്ഹൗസിൽ വച്ചാണ് ഗവർണർ ശ്രീധന്യയെ കണ്ടത്.
സംസ്ഥാനത്ത് ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ ശ്രീധന്യയെ കാണണമെന്ന് ഗവർണർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം ഗസ്റ്റ് ഹൗസിൽ ഗവർണർക്ക് ശ്രീധന്യയെ സന്ദർശിക്കാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു.
സുരക്ഷാ പ്രശ്നങ്ങൾ ഉളളതിനാലാണ് ഗവർണറുടെ കൂടികാഴ്ച്ച ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.ഗവർണറേയും ജില്ലാ കലക്ടറേയും ആദ്യമായാണ് നേരിട്ട് കാണുന്നതെന്നും എല്ലാവരും തന്നെ കാണാനെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും ശ്രീധന്യ പറഞ്ഞു. കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ സിവിൽ സർവ്വീസ് പരീക്ഷയിൽ 410ാം റാങ്ക് നേടിയാണ് മലയാളികളുടെ അഭിമാനമായി മാറിയത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…