ബംഗളൂരു: പാക് അനുകൂല പോസ്റ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച മൂന്ന് മുസ്ലീം യുവാക്കൾ അറസ്റ്റിൽ. കോലാർ ജില്ലയിലെ യുവാക്കൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ആർ.വെങ്കിടേശപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഫയൽ ചെയ്തത്.
2022-ലെ ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചതിന് ശേഷം യുവാക്കൾ വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്തു. ഇത് കണ്ട വെങ്കിടേശപ്പയാണ് പരാതിയുമായി രംഗത്തെത്തിയത്.
അവസാന രണ്ട് ഓവറിൽ പാക്കിസ്ഥാന് 26 റൺസ് വേണ്ടിയിരിക്കെ സീനിയർ പേസർ ഭുവനേശ്വർ അവസാന ഓവറിൽ 19 റൺസ് വഴങ്ങിയപ്പോഴാണ് ഇന്ത്യ അഞ്ച് വിക്കറ്റിന് മത്സരത്തിൽ പരാജയപ്പെട്ടത്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…