Pakistan drone across border; Shot down by security forces
പഞ്ചാബ്: അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോൺ സുരക്ഷാ സേന വെടിവെച്ച് വീഴ്‌ത്തി. പഞ്ചാബിലെ ഗുരുദാസ്പൂരിലെ അതിർത്തിയിലൂടെ ഇന്ത്യയിൽ കടക്കാൻ ശ്രമിച്ച ഡ്രോണാണ് ബിഎസ്എഫ് വെടിവെച്ചത്. സംഭവത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ഊർജ്ജിതമാക്കി.
ഇതിന് മുമ്പും പ്രദേശത്ത് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഏകദേശം 25 മിനിറ്റോളമാണ് ഡ്രോൺ അതിർത്തിയിൽ കറങ്ങിയത്. സുരക്ഷാ സേനയുടെ വെടിവെയ്പ്പിനെ തുടർന്ന് പാക് അതിർത്തിയിലേക്ക് തിരികെ പോവുകയായിരുന്നു. സെപ്റ്റംബറിൽ ബിഎസ്എഫിന്റെ പോസ്റ്റിന് സമീപവും പാക് ഡ്രോൺ പറന്നിരുന്നു.
പാകിസ്ഥാൻ വഴി ലഹരി മരുന്നുകൾ, ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ, വെടിമരുന്ന് തുടങ്ങിയവ എത്തിക്കുന്നതിനാണ് പ്രധാനമായും ഡ്രോണുകൾ ഉപയോഗിക്കുന്നതെന്ന് സുരക്ഷാ സേനയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…