പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ള ആളെ പോലിസ് അറസ്റ്റുചെയ്തു.രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ ജില്ലയില്‍ ഇന്ത്യ പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വച്ചായിരുന്നു അറസ്റ്റ്. സാം പ്രദേശത്തെ താമസക്കാരനായ നവാബ് ഖാന്‍ എന്നയാളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
നവാബ് ഖാന്‍ ചാരപ്രവര്‍ത്തനം നടത്തുന്നതായി സംശയിക്കുന്നതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവര്‍ ആയാണ് ഖാന്‍ ജോലിചെയ്യുന്നത്. വിദേശികള്‍ക്കായി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി ഖാന്‍ വാഹനം ഏര്‍പ്പാട് ചെയ്യാറുണ്ട്. ഇങ്ങനെയാണ് സൈനികരഹസ്യങ്ങള്‍ മനസ്സിലാക്കാനായി ഖാന്‍ ശ്രമിക്കുന്നത്.
സുരക്ഷാ ഏജന്‍സികളുടെ സംയുക്ത സംഘത്തിന്റെ ചോദ്യം ചെയ്യലില്‍, താന്‍ പാകിസ്താന്റെ സൈനിക ഉദ്യോഗസ്ഥര്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും വാട്ട്സ് ആപ്പിൽ കോഡ് ഭാഷകളിലേക്ക് വിവരങ്ങള്‍ അയയ്ക്കുെമന്നും ഖാന്‍ വെളിപ്പെടുത്തി.
പാക്കിസ്ഥാന്‍ രഹസ്യ ഏജന്‍സിക്ക് വേണ്ടിയുള്ള രാജസ്ഥാന്‍ അതിര്‍ത്തിയിലെ ജെയ്‌സാല്‍മീറിന്റെ ഗംഗ ഗ്രാമത്തില്‍ താമസിക്കുന്ന നവാബ് ഖാന്‍ സന്ദേശങ്ങള്‍ കൈമാറുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു .
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…