kulbhushan jadhav

ഇന്ത്യക്ക് വമ്പൻ നയതന്ത്ര വിജയം..

ഇന്ത്യക്ക് വമ്പൻ നയതന്ത്ര വിജയം.. കുൽഭൂഷൺ ജാദവിന്റെ വധ ശിക്ഷ പുനപരിശോധിക്കാനൊരുങ്ങി പാകിസ്ഥാൻ

4 years ago

കുൽഭൂഷൻ യാദവിന് നിയമ സഹായത്തിനായി അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യക്ക് അനുമതി

ദില്ലി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച മുൻ നാവിക സേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൻ യാദവിന് നിയമ സഹായം നൽകാൻ ഇന്ത്യക്ക് അനുമതി നൽകി പാകിസ്ഥാൻ. അഭിഭാഷകൻ…

4 years ago

കുല്‍ഭൂഷണ്‍ ജാദവിന് ഒരിക്കല്‍ കൂടി നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന് ഒരിക്കല്‍ കൂടി നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസില്‍. ഇസ്ലാമാബാദിലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര നീതി ന്യായ…

5 years ago

കുൽഭൂഷൺ കേസ്; പാകിസ്ഥാന്‍റെ ഔദാര്യം വേണ്ട; വ്യവസ്ഥകൾ തള്ളി ഇന്ത്യ

ദില്ലി: കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന് ന​യ​ത​ന്ത്ര​സ​ഹാ​യം അ​നു​വ​ദി​ക്കാ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പാ​ക്കി​സ്ഥാ​ന്‍ മു​ന്നോ​ട്ടു​വ​ച്ച വ്യ​വ​സ്ഥ​ക​ള്‍ ത​ള്ളി ഇ​ന്ത്യ. കു​ല്‍​ഭൂ​ഷ​ണി​നെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍​ക്ക് ജ​യി​ലി​ല്‍ കാ​ണു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ത​ള്ളി​യ​ത്.…

5 years ago

കുല്‍ഭൂഷണ്‍ കേസ്: പാകിസ്താന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇന്ത്യ

പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാനുള്ള പാകിസ്താന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇന്ത്യ. ഇക്കാര്യം പരിശോധിക്കുകയാണ്. നയതന്ത്രതലത്തില്‍ തന്നെ പാകിസ്താന് മറുപടി…

5 years ago

ആരാണ് കുൽഭൂഷൺ ജാദവ്

ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്‌ കുല്‍ഭൂഷണ്‍ ജാദവ്. 49 വയസ്സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. 2016 മാര്‍ച്ചിനാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്യുന്നത്. പാകിസ്താനിലേക്ക്…

5 years ago

കുല്‍ഭൂഷണ്‍ ജാദവ് വിധി: സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്

ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന് പാകിസ്താൻ സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധിയെ…

5 years ago

കുൽഭൂഷൺ ജാദവിന്റെ ശിക്ഷ മരവിപ്പിച്ചു; വിധിയുടെ പകർപ്പ് തത്വമയി ടിവിയ്ക്ക്

ദില്ലി: കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. വധശിക്ഷ നല്‍കിക്കൊണ്ടുള്ള…

5 years ago

പ്രാർത്ഥന സഫലമായി; ഇത് ഇന്ത്യയുടെ വിജയം; കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ തടഞ്ഞ് രാജ്യന്തരകോടതി

ദില്ലി: കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. വധശിക്ഷ നല്‍കിക്കൊണ്ടുള്ള…

5 years ago