palakkad-bishop-about-inter-caste-marriage
പാലക്കാട്: ലവ് ജിഹാദ് ആരോപണം സത്യമാവാമെന്ന് പാലക്കാട് നിയുക്ത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. ലവ് ജിഹാദുണ്ടെന്ന് ഏതെങ്കിലും മതമേലദ്ധ്യക്ഷന്‍മാര്‍ പറയുന്നുണ്ടെങ്കില്‍ അത് സത്യമാവാമെന്നും, മിശ്രവിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.
ലൗ ജിഹാദിനെ കുറിച്ച് ഏതെങ്കിലും സഭാ മേലധ്യക്ഷന്മാരോ വ്യക്തികളോ തറപ്പിച്ച് പറയുന്നുണ്ടെങ്കിൽ അവർക്ക് അതിനെ കുറിച്ച് അങ്ങനെ പറയാനുള്ള അടിസ്ഥാനമുണ്ടാകാം. മാത്രമല്ല ഒരു അടിസ്ഥാനമില്ലാതെ ആരും അത്തരമൊരു ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ലെന്നും പാലക്കാട് ബിഷപ്പ് പറഞ്ഞു.
സിൽവർലൈൻ മദ്യനയ വിഷയങ്ങളിൽ സർക്കാരിനെതിരെ ബിഷപ്പ് വിമര്‍ശിക്കുകയും ചെയ്തു. ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സാമ്പത്തിക നേട്ടത്തിനായി മദ്യ ഉപഭോഗം കൂട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…