student-suicide-strike-in-school
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ലോഡ്ജിൽ തീപിടുത്തം. മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ സ്ത്രീയുൾപ്പെടെ രണ്ടുപേർ മരിച്ചു. പുലർച്ചെ മൂന്നേകാലോടെയാണ് തീപിടുത്തമുണ്ടായത്. സംഭവം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.
നാലുനിലകളുള്ള ഹോട്ടൽ ഹിൽവ്യൂവിലായിരുന്നു തീപടർന്നുപിടിച്ചത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. അപകടത്തില്‍ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ ഇരുവരും കുടുങ്ങിയിരുന്നു. ഇരുവരെയും ഫയർ ഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച രണ്ടുപേരും തൊഴിലാളികളാണ്. ഇവര്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശികളാണ്. എന്നാല്‍ ഇവരുടെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ ഒരാൾ കുടുങ്ങിയിരുന്നു. ഇയാളെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇയാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…