panchabu-congress
ചത്തീസ്ഗഢ്: മുൻ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ കോണ്‍ഗ്രസ് വിട്ടു.ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഝാക്കര്‍ പാര്‍ട്ടി വിട്ടതായി വ്യക്തമാക്കി.ഗുഡ് ബൈ, ഗുഡ് ലക്ക് കോണ്‍ഗ്രസ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പാര്‍ട്ടി വിടുകയാണെന്ന കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിൽ ഇരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും, ഈ അവസ്ഥയില്‍ പാര്‍ട്ടിയില്‍ മുന്നോട്ട് പോവാനാവില്ലെന്നും സുനില്‍ ഝാക്കര്‍ വ്യക്തമാക്കുകയും ചെയ്തു. അദ്ദേഹം കൈകാര്യം ചെയ്തുകൊണ്ടിരുന്ന എല്ലാ പാര്‍ട്ടി അക്കൗണ്ടുകളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷമാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.
കഴിഞ്ഞ കുറച്ച് നാളായി പാര്‍ട്ടിയുമായി അദ്ദേഹത്തിന് ബന്ധമൊന്നും ഇല്ലായിരുന്നു.ഇതിന് ഝാക്കര്‍ക്കെതിരെ നടപടിക്കൊരുങ്ങവേയാണ് രാജി. പാര്‍ട്ടി നേതൃത്വം രണ്ട് വര്‍ഷത്തേക്ക് അദ്ദേഹത്തെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…