Pandalam royal family member passes away; Thiruvabharan procession to begin from Devaswom board office; other functions remain unchanged
പന്തളം : പന്തളം രാജകുടുംബാംഗം അന്തരിച്ചു.വലിയകോയിക്കൽ രുഗ്മിണി തമ്പുരാട്ടിയാണ് അന്തരിച്ചത്.തുടർന്ന് വലിയകോയിക്കൽ ക്ഷേത്രം അടച്ചു.പതിവിനു വിപരീതമായി തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോർഡ് ഓഫീസിൽ നിന്നാണ് ആരംഭിച്ചത്.ഇത്തവണത്തെ ഘോഷയാത്രയിൽ രാജപ്രതിനിധി അനുഗമിക്കില്ല.എന്നാൽ മറ്റ് ചടങ്ങുകൾക്ക് യാതൊരുവിധ മാറ്റവുമില്ല.
ഇന്ന് 1 മണിയോടെയാണ് പന്തളം കൊട്ടാരത്തിൽ നിന്നും ഘോഷയാത്ര ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്.എന്നാൽ മരണത്തെത്തുടർന്ന് ഘോഷയാത്രയുടെ ആരംഭം ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാറ്റിവെക്കുകയായിരുന്നു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…