പൂരാടം നാൾ കേരള വർമ്മ
പന്തളം രാജകുടുംബാംഗവും കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ (വടക്കേമുറി) പരേതയായ ഉത്രം നാൾ അംബാലിക തമ്പുരാട്ടിയുടേയും കോട്ടയം കുഴിപ്പുറം ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മകൻ പൂരാടം നാൾ കേരള വർമ്മ നിര്യാതനായി. 86 വയസായിരുന്നു.
രാജേശ്വരി വർമ്മയാണ് ഭാര്യ, മകൻ ദിനേശ് വർമ്മ, മരുമകൾ സരിത വർമ്മ.
സഹോദരങ്ങൾ
പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ , രാഘവ വർമ്മ രാജ, രാജേശ്വരി തമ്പുരാട്ടി, പരേതരായ രാധ തമ്പുരാട്ടി, രാജരാജവർമ്മ.
പന്തളം കൊട്ടാരത്തിൽ അശുദ്ധിആയതിനാൽ കീഴ് ആചാരപ്രകാരം പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം 11 ദിവസം അടച്ചിടും. 12ാം ദിവസമായ 28.06.2025 ശനിയാഴ്ച ശുദ്ധി ക്രിയകൾക്കു ശേഷമാകും ക്ഷേത്രം തുറക്കുക.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…