വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാര്‍ ഭാരം പരിശോധിക്കണമെന്ന് ന്യൂസിലന്‍ഡ് എയര്‍ലൈന്‍. ടേക്ക് ഓഫീന് മുന്‍പ് പൈലറ്റുമാര്‍ക്ക് പ്ലെയിനിന്റെ ഭാരവും ബാലന്‍സും കൃത്യമായി മനസ്സിലാക്കാനാണ് പുതിയ നടപടി.പ്ലെയിനിന് സമീപം വെച്ച സ്‌കെയിലിയില്‍ കയറി അളവ് നോക്കിയിട്ട് വേണം അകത്തേക്ക് പ്രവേശിക്കാന്‍.
നിലവില്‍ ആവറേജ് ഭാരം കണക്കാക്കിയാണ് ലഗേജുകളും മറ്റും വിമാനത്തില്‍ കയറ്റുന്നത്. പുതിയ മാര്‍ഗത്തിലൂടെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാമെന്നാണ് എയര്‍ലൈന്‍ വാദിക്കുന്നത്. ലഗേജ് ഉള്‍പ്പെടെ 13 വയസ്സിന് മുകളില്‍ പ്രായമായ ആളുകളുടെ സ്റ്റാന്‍ഡേര്‍ഡ് വെയ്റ്റ് 86 കിലോയാണ് നിശ്ചയിച്ചിരിക്കുന്നത്
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…