Friday, April 26, 2024
spot_img

പ്രവേശനം യാത്രക്കാരുടെ ഭാരം അളന്നശേഷം മാത്രം; വിചിത്ര നടപടിയുമായി ന്യൂസിലാൻഡ് എയർലൈൻസ് !

വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാര്‍ ഭാരം പരിശോധിക്കണമെന്ന് ന്യൂസിലന്‍ഡ് എയര്‍ലൈന്‍. ടേക്ക് ഓഫീന് മുന്‍പ് പൈലറ്റുമാര്‍ക്ക് പ്ലെയിനിന്റെ ഭാരവും ബാലന്‍സും കൃത്യമായി മനസ്സിലാക്കാനാണ് പുതിയ നടപടി.പ്ലെയിനിന് സമീപം വെച്ച സ്‌കെയിലിയില്‍ കയറി അളവ് നോക്കിയിട്ട് വേണം അകത്തേക്ക് പ്രവേശിക്കാന്‍.

നിലവില്‍ ആവറേജ് ഭാരം കണക്കാക്കിയാണ് ലഗേജുകളും മറ്റും വിമാനത്തില്‍ കയറ്റുന്നത്. പുതിയ മാര്‍ഗത്തിലൂടെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാമെന്നാണ് എയര്‍ലൈന്‍ വാദിക്കുന്നത്. ലഗേജ് ഉള്‍പ്പെടെ 13 വയസ്സിന് മുകളില്‍ പ്രായമായ ആളുകളുടെ സ്റ്റാന്‍ഡേര്‍ഡ് വെയ്റ്റ് 86 കിലോയാണ് നിശ്ചയിച്ചിരിക്കുന്നത്

Related Articles

Latest Articles