വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
ചെന്നൈ : ഇന്നലെ വിക്ഷേപിച്ച ഇന്ത്യയുടെ ചരിത്രദൗത്യമായ ചന്ദ്രയാന്‍-3 യും വഹിച്ചുകൊണ്ടുള്ള എൽവിഎം3 –എം4 റോക്കറ്റിന്റെ യാത്രാദൃശ്യം വിമാനത്തിലിരുന്ന് പകര്‍ത്തി യാത്രക്കാര്‍. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാന്‍-3 പേടകവുമായി LVM3-M4 റോക്കറ്റ് കുതിച്ചുയര്‍ന്നത്.
അതേസമയം ആകാശത്ത് നീങ്ങിയിരുന്ന ഇന്‍ഡിഗോയുടെ ചെന്നൈ-ധാക്ക വിമാനത്തിലെ യാത്രക്കാര്‍ക്ക് ആ ദൃശ്യം വിമാനത്തിന്റെ ജനാലച്ചില്ലിലൂടെ നേരിട്ട് കാണാനായി. പൈലറ്റിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് യാത്രക്കാര്‍ തങ്ങളുടെ കണ്‍മുന്നിലൂടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിക്കൊണ്ട് കുതിച്ചുയരുന്ന റോക്കറ്റിനെ കണ്ടത്. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്.
https://twitter.com/ChennaiFlights/status/1679890479239020544?ref_src=twsrc%5Etfwസിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…