ജനശ്രദ്ധ ആകർഷിച്ച ചാറ്റ്ജിപിടിയോടുള്ള അഭിനിവേശം കുറയുന്നതായി റിപ്പോർട്ട്. 2022 നവംബർ 30 നു പുറത്തിറങ്ങിയ ചാറ്റ് ജിപിടി അഞ്ച് ദിവസത്തിനുള്ളിൽ 10 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിയിരുന്നു. ഫെബ്രുവരിയിലെ കണക്കനുസരിച്ച് 10 കോടി അക്കൗണ്ടുകളുണ്ടായിരുന്നു. എന്നാൽ, വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ചാറ്റ്ജിപിടി സേവനങ്ങളിൽ ജൂണിൽ 10% ഉപയോക്തക്കാൾ കുറഞ്ഞതായാണ് വിവരം.
വെബ്സൈറ്റിനു പുറമേ ഐഫോണിൽ സ്വന്തമായി ആപ്പുണ്ട്. ചാറ്റ്ബോട്ടിന്‍റെ ഐഫോൺ ആപ് ഡൗൺലോഡുകളും കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ കൂടാതെ ഗൂഗിൾ ബാർഡ്, ക്യാരക്‌ടർ എഐ തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിലും കുറവുണ്ടായിട്ടുണ്ട്. സേവനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ചാറ്റ് ജിപിടിയുടെ ഉപയോക്തക്കളുടെ എണ്ണത്തിൽ കുറവു വരുന്നത്.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…