എറണാകുളം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പാസ്‌പോർട്ട് റദ്ദാക്കും. വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പി.കോയ, ഇഎം അബ്ദുൾ റഫ്മാൻ തുടങ്ങിയവരുടെ പാസ്‌പോർട്ടാണ് ആദ്യം റദ്ദാക്കുക. എൻഐഎയാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകൾ നടത്തിയത്.
അച്ചടക്ക ലംഘനത്തിൽ ഇസ്താംബൂളിൽ ഐഎച്ച്എച്ചും ആയി നടത്തിയ ചർച്ചയും പിന്നാലെ ഫണ്ട് സ്വീകരിച്ചതും ഉൾപ്പെടുത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട മറ്റു കൂടുതൽ വിവരങ്ങൾ തേടി എൻ.ഐ.എ എട്ടോളം സംസ്ഥാനങ്ങളിൽ പരിശോധന നടത്തുകയാണ്.
എട്ട് സംസ്ഥാനങ്ങളിലെ 25 ലധികം കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ഇതുവരെയായി 200 ഓളം പേർ പിടിയിൽ ആയതായാണ് വിവരം. മഹാരാഷ്‌ട്രയിൽ മാത്രം 21 പോപ്പുലർ ഫ്രണ്ട് ഭീകരരാണ് പിടിയിലായത്.
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…