പിണറായിയുടെ ദാർഷ്ട്ട്ട്യം പലപ്പോഴും എല്ലാവരെയും ചൊടിപ്പിക്കുന്ന രീതിയും വളരെ നന്നായി അറിയുന്നതാണ്. വിഎസിനെ പിണറായി നൈസ് ആയി അങ്ങ് ഒഴിവാക്കിയെന്ന് അറിയാത്തവർ എല്ലാ അദ്ദേഹത്തോട് ഇനി സ്നേഹം കാണിക്കുന്ന മന്ത്രിമാരോടും സ്ഥിതി അങ്ങനെ തന്നെ. ഇപ്പോഴിതാ അങ്ങനെ ഒരു പിണറായിയുടെ ഒരു പ്രവർത്തിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് പിസി ജോർജ്.
അഭിപ്രായങ്ങള്‍ എന്നും വെട്ടിത്തുറന്നുപറയുന്ന നേതാക്കളില്‍ ഒരാളാണ് പി സി ജോര്‍ജ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ രംഗത്ത് അദ്ദേഹം സജീവമാണ്. ഇപ്പോള്‍ നടക്കുന്ന പല സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം വ്യക്തമായ നിലപാട് സ്വീകരിച്ച് രംഗത്തെത്താറുണ്ട്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…