ദില്ലി: ആദ്യ റാഫേൽ യുദ്ധവിമാനം ഏറ്റുവാങ്ങുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആയുധ പൂജ ചെയ്തതിനെ വിമർശിച്ച കോണ്‍ഗ്രസ് നേതാക്കളുടെ വായടപ്പിച്ച് പി ഐ ബി തെളിവുകൾ. 1983 ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്തും ഇന്ത്യയുടെ ആയുധങ്ങളിലും , പോർവിമാനങ്ങളിലും ഇത്തരത്തിൽ പൂജകൾ നടന്നാതായുള്ള തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത് .
ഇംഗ്ലണ്ടിൽ നിന്ന്‍ ഇന്ത്യ വാങ്ങിയ സീ ഹാരിയർ പോർവിമാനത്തെ ആരതി ഉഴിഞ്ഞാണ് ഇന്ത്യൻ നാവിക സേന സ്വീകരിച്ചത് . ബ്രിട്ടീഷ് എയ്‌റോസ്‌പേസ് ഇലക്‌ട്രോണിക് സിസ്റ്റംസിന്‍റെ ഡൺസ്ഫോൾഡ് എയർബേസിൽ നടന്ന ചടങ്ങുകളിൽ നാവികസേനാ ഉപദേഷ്ടാവിന്‍റെ ഭാര്യയാണ് പൂജ നടത്തിയത് . 1983 ഏപ്രിലിലാണ് സംഭവം . അന്ന് ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി.
‘ അറൈവൽ ഓഫ് ഫസ്റ്റ് സീ ഹാരിയേഴ്സ് ‘ എന്ന പേരിൽ നാവിക സേന പുറത്തിറക്കിയ വാർത്താ കുറിപ്പിന്‍റെ പതിപ്പും പുറത്ത് വന്നിട്ടുണ്ട് .
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…