ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന് പിന്നാലെ കോൺഗ്രസിനെ വിമർഷിച്ച് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത്.: ആത്മപരിശോധനക്ക് പാർട്ടി തയാറാവണമെന്നാണ് സിന്ധ്യ മുന്നോട്ട്വെച്ച നിർദ്ദേശം. കോൺഗ്രസ് ആത്മപരിശോധന നടത്തുകയും നില മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി രാജി വെച്ചതിനാൽ പാർട്ടിക്ക് നേതാവില്ലാത്ത അവസ്ഥയാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താൻ പോലും പാർട്ടിക്ക് സാധിച്ചില്ലെന്നും കഴിഞ്ഞ ദിവസം സൽമാൻ ഖുർഷിദ് അഭിപ്രായപ്പെട്ടിരുന്നു. ഖുർശിദിന്‍റെ പ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് സിന്ധ്യയും ഇതേ ആവശ്യം ഉന്നയിച്ചത്.
‘മറ്റുള്ളവരുടെ പ്രസ്താവനയെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. പക്ഷെ കോൺഗ്രസ് മോശം അവസ്ഥയിലാണ്. ആത്മപരിശോധന ആവശ്യമാണ്. പാർട്ടിയുടെ അവസ്ഥ വിലയിരുത്തപ്പെടുകയും മെച്ചപ്പെടുകയും വേണം. അത് കാലഘട്ടത്തിൻെറ ആവശ്യമാണ്.’’ -സിന്ധ്യ പറഞ്ഞു.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…