തിരുവനന്തപുരം: മനഃപൂർവം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിതശ്രമമാണ് കിറ്റെക്സിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദം പഴയതാണ്. ഇത് കേരളത്തിനെതിരായ വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നാടിന്റെ പുരോഗതി തകർക്കാനുള്ളതാണ്.
വ്യവസായികളടക്കം എല്ലാവരും കേരളത്തെ നിക്ഷേപസൗഹൃദമായാണ് കാണുന്നത്. മറിച്ചുള്ള ആരോപണം കേരളത്തിനെതിരായ വാദമായി മാത്രമേ കണക്കാൻ കഴിയൂ. കേരളം നിക്ഷേപസൗഹൃദമല്ലെന്ന വാദം നാട് പൂർണമായും നിരാകരിച്ചതാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണെങ്കിലും കണക്കുകൾ അതല്ല വ്യക്തമാക്കുന്നത് .ഇപ്പോൾ കിറ്റെക്സ് കൂടി കേരളം വിടുന്നതോടെ മറ്റു വ്യവസായികളും കേരളത്തിൽ നിക്ഷേപം നടത്താൻ മടിക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…