Saturday, September 26, 2026

കിറ്റെക്സിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ ; സാബുവിന്റെ ശ്രമം കേരളത്തിനെ അപമാനിക്കാൻ

തി​രു​വ​ന​ന്ത​പു​രം: മനഃപൂർവം കേ​ര​ള​ത്തെ അ​പ​മാ​നി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​ശ്ര​മ​മാ​ണ് കി​റ്റെ​ക്സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ​മ​ല്ലെ​ന്ന വാ​ദം പ​ഴ​യ​താ​ണ്. ഇ​ത് കേ​ര​ള​ത്തി​നെ​തി​രാ​യ വാ​ദ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ്യ​വ​സാ​യ പു​രോ​ഗ​തി​ക്ക് ത​ട​സം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം നാ​ടി​ന്‍റെ പു​രോ​ഗ​തി ത​ക​ർ​ക്കാ​നു​ള്ള​താ​ണ്.

വ്യ​വ​സാ​യി​ക​ള​ട​ക്കം എ​ല്ലാ​വ​രും കേ​ര​ള​ത്തെ നി​ക്ഷേ​പ​സൗ​ഹൃ​ദ​മാ​യാ​ണ് കാ​ണു​ന്ന​ത്. മ​റി​ച്ചു​ള്ള ആ​രോ​പ​ണം കേ​ര​ള​ത്തി​നെ​തി​രാ​യ വാ​ദ​മാ​യി മാ​ത്ര​മേ ക​ണ​ക്കാ​ൻ ക​ഴി​യൂ. കേ​ര​ളം നി​ക്ഷേ​പ​സൗ​ഹൃ​ദ​മ​ല്ലെ​ന്ന വാ​ദം നാ​ട് പൂ​ർ​ണ​മാ​യും നി​രാ​ക​രി​ച്ച​താ​ണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണെങ്കിലും കണക്കുകൾ അതല്ല വ്യക്തമാക്കുന്നത് .ഇപ്പോൾ കിറ്റെക്സ് കൂടി കേരളം വിടുന്നതോടെ മറ്റു വ്യവസായികളും കേരളത്തിൽ നിക്ഷേപം നടത്താൻ മടിക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ

Related Articles

Latest Articles