pishu
നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ 41-ാം പിറന്നാളാണ് ഇന്ന്. പ്രിയ കൂട്ടുകാരന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്നുകൊണ്ട് നടന്‍ കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ബാത്ത്ടബ്ബില്‍ കയറി താടിയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന ചാക്കോച്ചനെയും പിഷാരടിയും ചിത്രമാണ് പങ്കുവെച്ചത്.
“ഈ രസികന്‍ പടം പങ്കുവയ്ക്കാതിരിക്കാന്‍ ആവുന്നില്ല പ്രിയ പിഷൂ! ഞങ്ങളുടെ ജീവിതത്തിലെ ഹാപ്പി ഫേസ് ആയതിനു നന്ദി പ്രിയപ്പെട്ടവനേ. മികച്ച സുഹൃത്ത്, സപ്പോര്‍ട്ടര്‍, കുടുംബം, സഹനടന്‍, ഞങ്ങളുടെ ജീവിതത്തെ ക്രേസിയാക്കുന്നു ക്രേസി മനുഷ്യന്‍. ജന്മദിനാശംസകള്‍ പിഷു ബോയ്,” ചാക്കോച്ചന്‍ കുറിച്ചു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…