ദില്ലി: പ്രധാനമന്ത്രിയുടെ പിഎം കിസാന് പദ്ധതി (പ്രധാനമന്ത്രി കിസാന് സമ്മാന് നിധി) പ്രകാരം ആറ് കോടി കര്ഷകര്ക്ക് 12,000 കോടി ഇന്ന് വിതരണം ചെയ്യും. ഇ ട്രാന്സ്ഫര് വഴിയാണ് പണം നല്കുന്നത്. കര്ണാടക തുംകൂറിലാണ് ഉദ്ഘാടനം. ഉദ്ഘാടന പരിപാടിയില് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാര് എന്നിവര് പങ്കെടുക്കും. കര്ണാടകയിലെയും തമിഴ്നാട്ടിലെയും തിരഞ്ഞെടുത്ത കര്ഷകര്ക്ക് പ്രധാനമന്ത്രി കിസാന് ക്രെഡിറ്റ് കാര്ഡ് കൈമാറും.
വിളവെടുപ്പുത്സവമായ മകര സംക്രാന്തിക്ക് മുന്നോടിയായാണ് പദ്ധതിയുടെ ഗഡു നല്കുന്നത്. കര്ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 2000 രൂപയാണ് നല്കുന്നത്. ഫെബ്രുവരി 24നാണ് ആദ്യ ഗഡു നല്കിയത്. 2019 ഫെബ്രുവരി 24നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2019-20 സാമ്പത്തിക വര്ഷത്തില് രണ്ട്, മൂന്ന് ഗഡുക്കള് ജൂലായിലു നവംബറിലും നല്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല് സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് പറഞ്ഞ തീയതിയില് പണം നല്കാനായില്ല.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…